You are Here : Home / USA News

ശാലേം മാര്‍ത്തോമ പളളി കൂദാശ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, March 06, 2015 11:06 hrs UTC


 
ന്യൂയോര്‍ക്ക് . ഡിക്സ് ഹില്‍സ് ശാലേം മാര്‍ത്തോമ ഇടവക പുതുതായി വാങ്ങിയ പളളി കെട്ടിടം കൂദാശ ചെയ്യപ്പെടുന്നു. മാര്‍ച്ച് 7 ശനിയാഴ്ച രാവിലെ 9 മണിക്ക് ഡയോസിഷ എപ്പിസ്കോപ്പാ റൈറ്റ് റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഡോഷ്യസിന്‍െറ മുഖ്യ കാര്‍മ്മികത്വത്തില്‍ കൂദാശാ ശുശ്രൂഷയും തുടര്‍ന്ന് ഇംഗ്ലീഷിലുളള വി. കുര്‍ബാനയും നടക്കും. കൂദാശാ ശുശ്രൂഷയിലും മറ്റ് ചടങ്ങുകളിലും ഭക്ത്യാദരപുരസ്രം പങ്കെടുക്കുവാന്‍ ഇടവക വികാരിയും മറ്റ് ഭാരവാഹികളും എല്ലാവരെയും ക്ഷണിച്ചിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ക്ക് :


സെക്രട്ടറി ദിലീപ് മാത്യു, വികാരി റവ. മാത്യു ജോര്‍ജ് : 516 765 0328

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.