You are Here : Home / USA News

മലയാളം ടെലിവിഷനില്‍ ഗാനമേള

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, February 27, 2015 11:53 hrs UTC


ന്യൂജഴ്സി . അമേരിക്കന്‍ മലയാള സ്വീകരണ മുറികളെ സംഗീത സാന്ദ്രമാക്കുവാന്‍ ഗായകരെത്തുന്നു. മലയാളം  ടെലിവിഷന്‍ ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ 10 മണിക്ക്.  'അമേരിക്കന്‍ ശ്രുത്രിലയം ഗ്രൂപ്പിന്‍െറ ലൈവ് ഓര്‍ക്കസ്ട്രായോടെയുളള ഗാനമേള സംപ്രേക്ഷണം ചെയ്യുന്നത്.

അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകരായ അനിതാ കൃഷ്ണയും തഹ്സീനും നയിക്കുന്ന ഗാനമേളയില്‍ അലക്സ് ജോര്‍ജ് ദേവസി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ പാടും. പങ്കെടുക്കുന്ന മറ്റ് കലാകാരന്മാര്‍ താഴെപ്പറയുന്നവരാണ്.

കീ ബോര്‍ഡ് : വിജു ജേക്കബ്
തബല : സുഭാഷ് കരിയില്‍
വയലിന്‍ : ജോര്‍ജ് ദേവസി
ഡ്രംസ് : റോണി കുര്യന്‍
സൌണ്ട് : ബ്ലെസന്‍/ സോണി
വീഡിയോ / എഡിറ്റിംഗ് : എബി /  സുനില്‍
എംസി : ലീനാ ജോര്‍ജ്, ദേവസി

'അമേരിക്കന്‍ ശ്രുതിലയം  കൃഷ്ണാശേഷാദ്രി കോ ഓര്‍ഡിനേറ്റ് ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.