You are Here : Home / USA News

ആം ആദ്മി നേടിയെടുത്ത ചരിത്ര വിജയം അഴിമതിക്കാര്‍ക്ക് താക്കീത്

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Tuesday, February 10, 2015 12:29 hrs UTC


                        
ഡാലസ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്ര വിജയം അഴിമതിക്കും സ്ത്രീ പീഡനത്തിനും കൂട്ടു നില്‍ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക്  ഒരു താക്കീതു ആണെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു. അഴിമതി വിരുദ്ധ പോരാട്ടം കൊണ്ട് ജനമനസില്‍ ഇടംനേടിയ അരവിന്ദ് കേജരിവാളിനും, വിജയിച്ച ആം ആദ്മി കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍  നേരുന്നതായും തോമസ് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.