മയാമി: വാളാച്ചേരില്‍ സൈമണ്‍ (66) ഹോളിവുഡില്‍ നിര്യാതനായി. ഭാര്യ സൂസമ്മ കണ്ണങ്കര പൂത്തറയില്‍ കുടുംബാംഗമാണു.
മക്കള്‍: ബോബി, ബിജി
മരുമക്കള്‍: മെര്ലിന്, ജോണ്‍
സഹോദരങ്ങള്‍: ഐപ്പ്, സിറിയക്ക്, കുഞ്ഞമ്മ ഇയോപി, പരേതരായ കുഞ്ഞൂഞ്ഞ്, പാപ്പച്ചന്, ബേബി.
ജേറി വാളാച്ചേരില്‍ സഹോദര പുത്രനാണു.
വേയ്ക്ക് സര്‍വീസ്: ജനുവരി-16 വെള്ളീയാഴ്ച 5 മുതല്‍ 9 വരെ ഫ്രെഡ് ഹണ്ടേഴ്സ് ഫ്യൂണറല്‍ ഹോമില്‍, ഹോളിവുഡ്, ഫ്ളോറിഡ.
സംസ്കാര ശുശ്രൂഷ: ജനുവരി 17 ശാനിയാഴ്ച ഉച്ചക്ക് ഒരു മണി. നേറ്റിവിറ്റി കാത്തലിക്ക് ചര്‍ച്ച്, ഹോളിവുഡ്
REPORT :
BINU CHILAMPATHU
FL
Comments