You are Here : Home / USA News

ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ലോക്കല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

Text Size  

Story Dated: Tuesday, January 13, 2015 12:52 hrs UTC


ഡാലസ് . ഒക്കലഹോമ പട്ടണത്തില്‍ നോര്‍മന്‍, എംബസി ബ്യൂട്ടില്‍ 2015 ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന 13-ാമത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ലോക്കല്‍ ഭാരാവഹികളെ  തിരഞ്ഞെടുത്തു.  പാസ്റ്റര്‍ ജേക്കബ് വര്‍ഗീസ്, സണ്ണി കൊടുംന്തറ(ലോക്കല്‍ കോര്‍ഡിനേറ്റേഴ്സ്), ജോസ് ശാമുവേല്‍ (സെക്രട്ടറി), ബെന്നി പാപ്പച്ചന്‍ (ട്രഷറാര്‍), പാസ്റ്റര്‍ തോമസ് ശാമുവേല്‍, പാസ്റ്റര്‍ എം. ജെ. എബ്രഹാം (പ്രയര്‍ കോര്‍ഡിനേറ്റര്‍), പാസ്റ്റര്‍ പി. സി. ജേക്കബ് (പാസ്റ്റേഴ്സ് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ജോയിസി പ്രണാവ് (ലേഡീസ് കോര്‍ഡിനേറ്റര്‍), സാക്ക് ചെറിയാന്‍(റിസപ്ഷന്‍).

പാസ്റ്റര്‍ എം. എം. മാത്യൂ(തിരുവത്താഴം), ജോണ്‍സണ്‍ മുതലാളി (സെക്യൂരിറ്റി), സാം കെ. വര്‍ഗീസ് (അഷര്‍), കെന്നി ജോര്‍ജ്(ഗതാഗതം), എബ്രഹാംസി. എബ്രഹാം (ഭക്ഷണം), കുര്യന്‍ സ്കറിയ(അക്കോമഡേഷന്‍), പി. വൈ. ഫിലിപ്പ്(മീഡിയ), ഫിന്നി കോശി (ലൈറ്റ് ആന്‍ഡ് സൌണ്ട്), ജോര്‍ജ് മത്തായി(ഇവന്റ് മാനേജര്‍) റജി ഉതുപ്പ് (റജിസ്ട്രേഷന്‍), ഡോ. മിനു ജോര്‍ജ് (മെഡിക്കല്‍), ആഷ്ലി തോമസ് (യൂത്ത് കോര്‍ഡിനേറ്റര്‍), സിസ്റ്റര്‍ ഷാരോണ്  ജോര്‍ജ് (കുട്ടികളുടെ പ്രോഗ്രാം), സിസ്റ്റര്‍ റജീന ജോര്‍ജ്(കുട്ടികളുടെ പ്രോഗ്രാം), ബന്‍ജമിന്‍ ജോണ്‍ (വീഡിയോ), പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍(നാഷണല്‍ കണ്‍വീനര്‍), കെ. വി. ഏബ്രഹാം (നാഷണല്‍ പ്രതിനിധി) തുടങ്ങിയവരാണ് ലോക്കല്‍ ഭാരവാഹികളായി പ്രവര്‍ത്തിക്കുന്നത്.

വാര്‍ത്ത. രാജു തരകന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.