ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫോറോനാ ദേവാലയത്തിന്റെ പുതിയ ട്രസ്ടിമാരായ സണ്ണി പടയാറ്റില്‍, ഷാജി മിറ്റത്താനി എന്നിവര്‍ സ്ഥാനമേറ്റു. ഇരുവര്‍ക്കും വികാരി വെരി.റവ.ഫാ. ജോണിക്കുട്ടി പുലിശേരിലും ഇടവക സമൂഹവും അനുഗ്രഹാശംസകള്‍ നേര്‍ന്നു.
You are Here : Home / USA News
Story Dated: Wednesday, January 07, 2015 01:49 hrs UTC

Comments