You are Here : Home / USA News

യുഎസ് മലയാളി ചിഫ് എഡിറ്റര്‍ സിമ്പിന്‍ തോമസിന്റെ സംസ്കാരം ഇന്ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, December 18, 2014 10:17 hrs UTC


                        
അറ്റ്ലാന്റാ.: അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന യുഎസ് മലയാളി ഒാണ്‍ലൈന്‍ പത്രത്തിന്റെ ചീഫ് എഡിറ്ററും പ്രവാസി മലയാളി ഫെഡറേഷന്‍ കേരള കോര്‍ഡിനേറ്റുമായിരുന്ന സിമ്പിന്‍ തോമസിന്റെ മൃതദേഹം  ഡിസംബര്‍ 18 വ്യാഴം വൈകിട്ട് 4 ന് റാന്നി സെന്റ് തോമസ് ക്നനായ വലിയ പള്ളിയില്‍ വച്ചു നടത്തുമെന്ന് യുഎസ് മലയാളി മാനോജിങ് എഡിറ്റര്‍ ജോണ്‍സന്‍ ചെറിയാന്‍  അറിയിച്ചു.

അബുദാബിയില്‍ ഡിസംബര്‍ അഞ്ചിനുണ്ടായ അപകടത്തെ തുടര്‍ന്നാണ് സിമ്പിന്‍ നിര്യാതനായത്. റാന്നി തോട്ടമണ്‍ വടക്കേപാറാനിക്കാന്‍ തോമസിന്റെ മകനായ സിമ്പിന്‍ നല്ലൊരു സംഘാടകനും എഴുത്തുകാരനും ആയിരുന്നു. അബുദാബിയില്‍ നിന്നും മൃതദേഹം ഇന്നലെയാണ് കേരളത്തില്‍ കൊണ്ടുവന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.