You are Here : Home / USA News

ഈനായ്‌ (INAI) ലീഡര്‍ഷിപ്പ്‌ സെമിനാര്‍ നടത്തുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 08, 2014 11:38 hrs UTC

ഷിക്കഗോ: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ഇല്ലിനോയിയുടെ നേതൃത്വത്തില്‍ നവംബര്‍ 22-ന്‌ ശനിയാഴ്‌ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ്‌ മേരീസ്‌ ക്‌നാനായ പള്ളിയില്‍ വെച്ച്‌ ഒരു ദിവസത്തെ ലീഡര്‍ഷിപ്പ്‌ സെമിനാര്‍ നടത്തുന്നതാണ്‌. സെമിനാറിന്റെ വിശദവിവരങ്ങള്‍ക്കായി ഈനായ്‌ വെബ്‌സൈറ്റ്‌ www.inaiusa.com സന്ദര്‍ശിക്കുകയോ, പ്രസിഡന്റ്‌ അജിമോള്‍ പുത്തന്‍പുരയിലുമായി (773 771 6572) ബന്ധപ്പെടുകയോ ചെയ്യുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.