You are Here : Home / USA News

ഇന്ത്യന്‍ സ്ത്രീയെ കണ്ടെത്തുന്നതിന് പൊലീസ് സഹായം തേടുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, October 17, 2014 09:37 hrs UTC


ലൊസാഞ്ചല്‍സ് . ഒക്ടോബര്‍ 12 മുതല്‍ അപ്രത്യക്ഷയായ 35 വയസുളള അമ്പî താക്കറെ കണ്ടെത്തുന്നതിന്  ലൊസാഞ്ചല്‍സ് പൊലീസ്  പൊതു ജനങ്ങളുടെ സഹായമഭ്യര്‍ഥിച്ചു.

ഒക്ടോബര്‍ 12 ഞായറാഴ്ച രണ്ടിനാണ്അവസാനമായി ഇവരെ കാണുന്നത്. 130 പൌണ്ട് തൂക്കവും, അഞ്ച് അടി രണ്ടിഞ്ച് ഉയരവുമുളള ഇവരെ കാണാതായതില്‍ കുടുംബാംഗങ്ങള്‍ പരിഭ്രാന്തരാണ്.

ലോസാഞ്ചാല്‍സ് സെയ്ജ് ബ്രൂക്ക് റോഡിലുളള 22000 ബ്ലോക്കില്‍ നിന്നാണ് ഇവരെ കാണാതായത്.

ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഡിറ്റക്ടീവ് സി കാള്‍ട്ടണ്‍ 213 996 1800, എന്ന നമ്പരിലേ പ്രവൃത്തി ദിവസങ്ങളില്‍ 187 752 7324 എന്ന നമ്പരിലോ വിളിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.