You are Here : Home / USA News

ബ്ര. വര്‍ഗീസ് കുര്യന്‍ ഡാലസില്‍ പ്രസംഗിക്കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 22, 2014 11:07 hrs UTC


കരോള്‍ട്ടണ്‍ . സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രസംഗകനും ബൈബിള്‍ പണ്ഡിതനുമായ ബ്രദര്‍ വര്‍ഗീസ് കുര്യന്‍ (കോട്ടയം) ഡാലസില്‍ പ്രസംഗിക്കുന്നു.

സെപ്റ്റംബര്‍ 27, 28 (ശനി,ഞായര്‍) ദിവസങ്ങളില്‍ കരോള്‍ട്ടണ്‍ ഓള്‍ഡ്  ഡെന്റണ്‍ ബിലീവേഴ്സ് ബൈബിള്‍ ചാപ്പലിലാണ്  വചനപ്രഘോഷണങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. യോഗങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായും ഇവര്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ജേക്കബ് തോമസ് : 214 783 9880
ജോര്‍ജ് കുര്യന്‍ : 214 728 0430

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.