You are Here : Home / USA News

ഷിങ്കാരി സ്‌കൂള്‍ ഓഫ്‌ റിഥം ഗ്ലെന്‍ എല്ലിന്‍, നൈല്‍സ്‌ എന്നീ സ്ഥലങ്ങളില്‍ ഡാന്‍സ്‌ ക്ലാസുകള്‍ ആരംഭിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, September 22, 2014 10:59 hrs UTC

നോര്‍ത്ത്‌ അമേരിക്കയിലെ പ്രശസ്‌ത നൃത്ത വിദ്യാലയമായ ഷിങ്കാരി സ്‌കൂള്‍ ഓഫ്‌ റിഥം ഗ്ലെന്‍ എല്ലിന്‍, നൈല്‍സ്‌ എന്നീ സ്ഥലങ്ങളില്‍ ഡാന്‍സ്‌ ക്ലാസുകള്‍ ആരംഭിക്കുന്നു. ഗ്ലെന്‍ എല്ലിനിലില്‍ (Deforest Dance Studio, 483 Roosevelt Rd, Glen Ellyn ഒക്‌ടോബര്‍ നാലിന്‌ രാവിലെ 9.30-ന്‌ മുന്‍ ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള ക്ലാസുകളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. നൈല്‍സില്‍ (Rythm & Beyond Dance Studio, 8746 N. Shermer, Niles) ഗ്രേറ്റ്‌ ലേക്ക്‌സ്‌ റീജിയന്‍ ജനറല്‍ സര്‍വീസ്‌ അഡ്‌മിനിസ്‌ട്രേഷന്‍ റീജിയണല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ ആന്‍ പി. കാലായില്‍ ഒക്‌ടോബര്‍ അഞ്ചിന്‌ ഉച്ചയ്‌ക്ക്‌ 1.30-ന്‌ ഉദ്‌ഘാടനം നിര്‍വഹിക്കും.

 

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ചിന്നു തോട്ടം (630 863 4984, ഇമെയില്‍: chinu@schoolofrythm.org)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.