ഷിക്കാഗോ: ഫൊക്കാനാ ദേശീയ കണ്‍വന്‍ഷനില്‍ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പുഷ്പാലങ്കാര മത്സരം നടത്തുന്നു. ജൂലൈ അഞ്ചാം തീയതി ഉച്ചകഴിഞ്ഞ് 3.30-നാണ് മത്സരങ്ങള്‍ ആരംഭിക്കുക. വാടാത്ത പുഷ്പങ്ങള്‍ മത്സരവേദിയില്‍ കൊണ്ടുവന്ന് സമയപരിധിയ്ക്കുള്ളില്‍ കലാപരമായി അലങ്കരിക്കുന്നതാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ലീല മാരേട്ട് (646 539 8443), ഷൈനി പട്ടാര്മഠത്തില് (630 709 9072), ജൂബി വള്ളിക്കളം (312 685 5829).
Comments