മ്യൂസിക് സ്ട്രീമിംഗ് സര്‍വീസ് സോംഗ്സാ ഇനി ഗൂഗിളിന്. ഓണ്‍ലൈന്‍ മ്യൂസിക്ക് ബിസിനസിലെ വളര്‍ച്ച ലക്ഷ്യമിട്ടാണ് പ്രമുഖ ഇന്റര്‍നെറ്റ് സെര്‍ച്ചിംഗ് കമ്പനിയായ ഗൂഗിള്‍ സോംഗ്സ സ്വന്തമാക്കിയിരിക്കുന്നത്. എത്ര രൂപയ്ക്കാണ് സോംഗ്സയെ സ്വന്തമാക്കുന്നത് എന്ന കാര്യം ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.
Comments