You are Here : Home / USA News

മന്ത്രി കെ.സി ജോസഫിനും മുന്‍ മന്ത്രി കെ.വി തോമസ്‌ എം.പിക്കും കേരള സമൂഹത്തിന്റെ വന്‍ സ്വീകരണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 01, 2014 07:40 hrs UTC



ന്യൂയോര്‍ക്ക്‌: കേരളത്തിന്റെ സാസ്‌കാരിക-നോര്‍ക്ക വകുപ്പു മന്ത്രി കെ.സി ജോസഫിനും മുന്‍ കേന്ദ്ര മന്ത്രി കെ വി തോമസ്സ്‌ എം.പി ക്കും കേരള സമൂഹത്തിന്റെ വമ്പിച്ച സ്വീകരണം നല്‍കുന്നു. ജൂലൈ ഒന്നിന്‌, ചൊവ്വാഴ്‌ച വൈകിട്ട്‌ 6:30ന്‌ , ഫ്‌ളൊറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്റെറില്‍ (26 ടൈസണ്‍ അവന്യൂ) വച്ച്‌ നടത്തപ്പെടും. നോര്‍ത്ത്‌ അമേരിക്കയിലെ എല്ലാ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട്‌ നടത്തുന്ന ഈ സ്വീകരണ സമ്മേളനം വന്‌പിച്ച വിജയമാക്കുവാന്‍ സംഘാടകര്‍ അഭ്യര്‌ത്തിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‌ക്ക്‌ ജോര്‍ജ്ജ്‌ എബ്രഹാം (917 544 4737 ), തോമസ്‌ റ്റി ഉമ്മന്‍ (631 796 0064), ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍ (631 455 0323 ), യു എ നസീര്‍ (516 225 1502) സാക്‌ തോമസ്‌ 914329 7542 , ജോസ്‌ ചാരുംമൂട്‌ 914282 0422 , ലീലാ മാരേട്ട്‌ 917280 3678, ജോസ്‌ തെക്കേടം 917 291 0499 , ബാലചന്ദ്ര പണിക്കര്‍ (718 231 1010) എന്നിവരുമായി ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.