ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിനി ലൂസി എഡ്വേര്‍ഡിന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, May 07, 2014 10:21 hrs UTC
വാഷിംഗ്ടണ്‍ ഡി.സി.: നോര്‍ത്തേണ്‍ വെര്‍ജിനിയായില്‍ നിന്നുള്ള ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ത്ഥിനി വെര്‍മോണ്ട് സംസ്ഥാനത്തു നടന്ന എഴുപതാമത് സൗന്ദര്യറാണി മത്സരത്തില്‍ വിജയകിരീടം ചൂടി. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് സൗന്ദര്യമത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ സുന്ദരി പട്ടം അണിയുന്നത്.
ഇന്ത്യന്‍ വംശജയായ ലൂസി വെര്‍മോണ്ട് യൂണിവേഴ്സിറ്റിയില്‍ ന്യൂറോ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് മിഷിഗണില്നിന്നും ബിരുദം നേടിയ ലൂസി ഭാവിയില്‍ ഒരു ഡോക്ടറാകണമെന്നാണ് ആഗ്രഹിക്കുന്നത്.
2015 ല്‍ അറ്റ്ലാന്റാ സിറ്റിയില്‍ നടക്കുന്ന മിസ്സ് അമേരിക്കാ മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ലൂസി പറഞ്ഞു.
2014 ലെമിസ്സ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ട നീനയാണ് തന്റെ റോള്‍ മോഡലെന്നും ലൂസി അഭിമാനത്തോടെ പ്രതികരിച്ചു.
സംസ്ഥാനത്തെ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അഭിമാനിക്കുന്നു. ആദ്യമായാണ് ഞാന്‍ ഈ മത്സരത്തില്‍ പങ്കെടുക്കുന്നത്. വെര്‍മൗണ്ട് ബര്‍ലിംഗ്ടണില്‍ മാതാപിതാക്കളോടൊപ്പമാണ്. ലൂസി താമസിക്കുന്നത്.
വിദ്യാഭ്യാസരംഗത്ത് ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ ഉന്നതനിലവാരം പുലര്‍ത്തുന്നതുപോലെ സൗന്ദര്യമത്സരത്തിലും ഉയരങ്ങള്‍ കീഴടക്കുകയാണ് ഇന്ത്യന്‍ സുന്ദരികള്‍.
Related Articles
അറിവിന്റെ വെളിച്ചമറിയിക്കേണ്ടവര്‍ ആരാണ്?
കാരൂര്‍ സോമന്
ചാരുംമൂട് സാഹിത്യകാരനായ ക്രിസ്റ്റഫര്‍ മോളിയുടെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ പുസ്തകം...
കുട്ടികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇന്ത്യന്‍- പാക്കിസ്ഥാന് ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു
ഫോര്ട്ട്മെന്റ്(ടെക്സസ്) : പതിനഞ്ചുവയസ്സുള്ള മകള്‍ക്കും, 11 വയസ്സുള്ള മകനും നേരെ വെടിയുതിര്‍ത്തശേഷം മാതാപിതാക്കള്‍...
ഒറിഗണ്‍ ഗവര്‍ണ്ണര്‍ നല്്കിയ സിപിആര്‍: വഴിയില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന അജ്ഞാത സ്ത്രീയുടെ ജീവന് രക്ഷിച്ചു
പോര്‍ട്ട്ലാന്റ് . ഒരിക്കല്‍ സംസ്ഥാന ഭരണാധികാരി ഒരു ഭിഷഗ്വരനായി മാറിയപ്പോള്‍ രക്ഷപ്പെട്ടത് വഴിയില്‍ അബോധാവസ്ഥയില്‍...
കംപ്യൂട്ടറിനെ വിവാഹം കഴിക്കാന്‍ അനുമതി ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍
ഫ്ലോറിഡ . നഗ്ന ചിത്രങ്ങള്‍ ഉള്‍കൊളളുന്ന ആപ്പിള്‍ കംപ്യൂട്ടറിനെ വിവാഹം കഴിക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട്...
Comments