You are Here : Home / USA News

ഐ.എന്‍.ഓ.സി.ടെക്‌സാസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് അവലോകനയോഗം ഏപ്രില്‍ 6ന്

Text Size  

Story Dated: Saturday, March 29, 2014 11:47 hrs UTC

Jeemon Ranny

ഹൂസ്റ്റണ്‍ : ആസന്നമായിരിയ്ക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും മത്സരിയ്ക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥികളുടെ വിജയം ഉറപ്പു വരുത്തുന്നതിന് ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ടെക്‌സാസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ടെക്‌സാസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ടെക്‌സാസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ടെക്‌സാസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ടെക്‌സാസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ചു കഴിഞ്ഞുവെന്ന് സംഘടനാ നേതാക്കള്‍ അറിയിച്ചു.

ഇതിനോടനുബന്ധിച്ച് ഏപ്രില്‍ 10ന് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഐഎന്‍ഓസിയുടെ ആഭിമുഖ്യത്തില്‍ ഒരു തെരഞ്ഞെടുപ്പ് അവകലോകനയോഗം ഏപ്രില്‍ 6ന് ഞായാഴ്ച വൈകുന്നേരം 5 മണിയ്ക്ക് മിസോറി സിറ്റിയിലുള്ള തനിമ റെസ്റ്റോറന്റില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ഹൂസ്റ്റണിലും പരിസരപ്രദേശങ്ങളിലുമുള്ള എല്ലാ യു.ഡി.എഫ് അനുഭാവികളെയും, അഭ്യുദകാംക്ഷികളെയും, ജനാധിപത്യ വിശ്വാസികളെയും സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നേതാക്കള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ് ഏബ്രഹാം(പ്രസിഡന്റ്)-281-580-6611
ബേബി മണക്കുന്നേല്‍(സെക്രട്ടറി) - 832-230-3612



 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.