You are Here : Home / USA News

കോണ്ഗ്രസ് പ്രവര്ത്തകരുടെ യോഗം ഗ്ലെൻ ഓക്സിലുള്ള സന്തൂര് രെസ്ടോരന്റിൽ

Text Size  

Story Dated: Wednesday, March 26, 2014 12:04 hrs UTC

ഇന്ത്യൻ നാഷണൽ ഓവര്സീസ് കൊണ്ഗ്രെസ്സ് ,ന്യൂ യോർക്ക്‌ ചാപ്ടരിന്റെ  ആഭിമുഖ്യത്തിൽ ആസന്നമായിരിക്കുന്ന ഇന്ത്യൻ ലോകസഭാ തെരഞ്ഞെ ടുപ്പിനെ പ്പറ്റി ചര്ച്ച ചെയ്യുവാനും, കോണ്ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള  മതേതര, ജനാധി പത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിനുമായി    കോണ്ഗ്രസ് പ്രവര്ത്തകരുടെയും അനുഭാവികളുടെയും ഒരു യോഗം ഗ്ലെൻ ഓക്സി ലുള്ള  സന്തൂര് രെസ്ടോരന്റിൽ വച്ച്  മാര്ച് 29,  ശനിയാഴ്ച  രാവിലെ 11 മണിക്ക് നടത്തപ്പെടുന്നതാണെന്ന്  സെക്ര ട്ടറി  ജയചന്ദ്രൻ രാമകൃഷ്ണൻ  അറി യിക്കുന്നു.  പ്രമുഖ ഐ എന ഓ സി ഭാരവാഹികൾ യോഗത്തിൽ സംബന്ധിക്കുന്നതാണ്. കൂടുതൽ വിവരങ്ങള്ക്ക്:  ജയചന്ദ്രൻ: 631-455-0323;  ഡോ. വർഗീസ്‌ അബ്രഹാം 9149614405; യു എ നസീര്:516-225-1502 ; എന്നിവരുമായി ബന്ധപ്പെടുക  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.