You are Here : Home / USA News

കല്ലറ പറപ്പള്ളില്‍ തോമസ്‌ (88) നിര്യാതനായി

Text Size  

Story Dated: Saturday, February 01, 2014 05:42 hrs UTC

ഫീനിക്‌സ്‌: കോട്ടയം കല്ലറ പറപ്പള്ളില്‍  തോമസ്‌ (88 വയസ്‌) നിര്യാതനായി. കോതനല്ലൂര്‍ ഞരളക്കാട്ട്‌ തുരത്തേല്‍ ത്രേസ്യാമ്മയാണ്‌ ഭാര്യ.

മക്കള്‍: ജോയി, മേരി, ജോസ്‌ (ഫീനിക്‌സ്‌, യു.എസ്‌.എ), ബെന്നി (കുവൈറ്റ്‌), പരേതനായ സിറിയക്‌.

മരുമക്കള്‍: വത്സമ്മ കളപ്പുറത്തേല്‍, സെലിന്‍ ചാമക്കാലായില്‍, ജെയിംസ്‌ ചിറയില്‍ പുത്തന്‍പുരയ്‌ക്കല്‍, ലിസി പുളിക്കത്തൊട്ടിയില്‍ (യു.എസ്‌.എ), ബിന്ദു തേവര്‍കുന്നേല്‍ (കുവൈറ്റ്‌).

സംസ്‌കാരകര്‍മ്മങ്ങള്‍ ഫെബ്രുവരി ഒന്നാം തീയതി ഉച്ചകഴിഞ്ഞ്‌ മൂന്നുമണിക്ക്‌ കല്ലറ സെന്റ്‌ തോമസ്‌ പള്ളിയില്‍.

മാത്യു ജോസ്‌ കുര്യംപറമ്പില്‍ അറിയിച്ചതാണിത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.