You are Here : Home / USA News

ഐ.സി.പി.എഫ്. വാര്‍ഷിക ക്യാംപ് ഡാളസില്‍

Text Size  

Story Dated: Saturday, January 18, 2014 01:41 hrs UTC

സിജു. വി. ജോര്‍ജ്ജ്, ഡാളസ്
 

ഡാളസ്: ഇന്റര്‍ കൊളിജിയേറ്റ് പ്രയര്‍ ഫെലോഷിപ്പിന്റെ വാര്‍ഷിക ക്യാംപ് AWAKE 2014 മാര്‍ച്ച് 13 മുതല്‍ 16 വരെ ലേക്ക് വ്യൂ ക്യാംപ് സെന്ററില്‍ (വാക്‌സാഹാചീ, ഡാളസ്) വച്ച് നടക്കുന്നതാണ്. എലമെന്ററി, മിഡില്‍ സ്‌ക്കൂള്‍, ഹൈസ്‌ക്കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക സെഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്. ബ്രദര്‍ ഷാജി ആന്‍ഡ്രൂസ് ക്യാംപ് ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.

പാസ്റ്റര്‍ ക്രിസ് എസ്ട്രഡാ, എറിക്കാ എസ്ട്രഡാ, പാസ്റ്റര്‍ ഫെലിക്‌സ് ഷിവാന്‍ഡയര്‍, പാസ്റ്റര്‍ ജേക്കബ് മാത്യൂ, ഡോ.വി.ജോഷ്വാ, ഡോ.തോമസ് ഇഡിക്കുള, ബ്രദര്‍ സിംജന്‍ ജേക്കബ്, പാസ്റ്റര്‍ ആഷിഷ് മാത്യൂ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ റജിസ്‌ട്രേഷനുംwww.icpfcamps.org സന്ദര്‍ശിക്കുക.


Camp Director
Bro. Shaji Andrews
972-342-4297

General Coordinator
Bro. Thomas Varghese
214-641-7152

Secretary
Br. Santhosh Vadakekut
214-680-1623

Treasurer
Bro. Thomas George

Camp Officials:
Bro. Thomas Zachariah
Bro. Biju Daniel
Bro. Johnson George
Bro. Finoy Johnson
Bro. Reggie John
Bro. Abraham Varughese
Bro. Benji Varghese
Sis. Elizabeth Varghese
Bro. Shaju Abraham
Bro. Sabuson George
Bro. Geemon Varughese
Bro. Thomas Jacob\

 


ICPF
P.O.BOX 851107
Mesquite, TX 75185-1107


www.icpf.org
Email:
icpfcamp@yahoo.com


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.