You are Here : Home / USA News

ഹൂസ്റ്റണ്‍ മേയറായി ആനിസ് പാര്‍ക്കര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 03, 2014 01:24 hrs UTC

ഹൂസ്റ്റണ്‍ . ഹൂസ്റ്റണ്‍ മേയറായി ആനിസ് പാര്‍ക്കര്‍ ജനുവരി രണ്ട് വ്യാഴാഴ്ച സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രണ്ട് വര്‍ഷമാണ് മേയറുടെ കാലാവധി. തുടര്‍ച്ചയായി മൂന്നാം തവണയാണ് അനിസ് മേയര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഹൂസ്റ്റന്റെ സമഗ്ര വികസനത്തില്‍ മേയര്‍ സ്വീകരിച്ച ശക്തമായ നടപടികളാണ് അനിസ് മൂന്നാമതും മേയറായി തിരഞ്ഞെടുക്കപ്പെടുവാനിടയായത്. പതിനാറംഗ കൌണ്‍സിലും ഇതോടൊപ്പം സത്യ പ്രതിജ്ഞ ചെയ്തു. ഹൂസ്റ്റണിലെ ഈ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.