You are Here : Home / USA News

അമീന്‍ അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഫുജൈറ കമ്മിറ്റി അനുശോചിച്ചു

Text Size  

Story Dated: Tuesday, December 31, 2013 06:57 hrs UTC

ഫുജൈറ: യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഡോ.പുത്തുര്‍ റഹ്മാന്റെ മകന്‍ അമീന്‍ അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ അമീന്‍ അബ്ദുള്‍ റഹ്മാന്റെ നിര്യാണത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഫുജൈറ കമ്മിറ്റി അനുശോചിച്ചു.

വര്‍ക്കിംഗ് കമ്മിറ്റി പ്രസിഡന്റ് ടി.ആര്‍ സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.സി ചെറിയാന്‍, ഷാജി പെരുമ്പിലാവ്, പി.സി ഹംസ, നാസര്‍ പാണ്ടിക്കാട്, സവാദ് യൂസഫ്, സന്തോഷ് കെ. മത്തായി തുടങ്ങലയവര്‍ പ്രസംഗിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.