You are Here : Home / USA News

മറിയാമ്മ കുര്യാക്കോസ് (84) ഷിക്കാഗോയില്‍ നിര്യാതയായി

Text Size  

Story Dated: Monday, April 13, 2020 12:21 hrs UTC

 
അനിൽ മറ്റത്തികുന്നേൽ
 
 
ഷിക്കാഗോ: ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോനാംഗവും മാറിക ചെള്ളക്കണ്ടത്തില്‍ കുര്യാക്കോസ് ഔസേപ്പിന്റെ ഭാര്യയുമായ മറിയാമ്മ (84) നിര്യാതയായി. പരേത കരിങ്കുന്നം താനത്ത് കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കള്‍: ജോസ്, എബ്രാഹം, മാത്യു, എല്‍സി, മേരി, ഫാ: റ്റോമി ചെള്ളക്കണ്ടത്തില്‍ CMI (Diocese of Joliet), റോസ് ലെറ്റ്, ബിജു. (എല്ലാവരും ചിക്കാഗോ)
 
മരുമക്കള്‍: ചിന്നമ്മ ചേലമറ്റത്തില്‍ മോനിപ്പള്ളി, ലീലാമ്മ കിഴക്കനടിയില്‍ പിറവം, മാര്‍ഗരറ്റ് പള്ളിക്കുന്നേല്‍ വെളിയന്നൂര്‍, തോമസ് വലിയകാലായില്‍ ഇരവിമംഗലം, മാത്യു പറയകോണത്ത് ചിങ്ങവനം, സാജു മണിയന്‍ കുന്നേല്‍ കരിപ്പാടം, രേഖ തേവരുപറമ്പില്‍ അറുനൂറ്റിമംഗലം.
 
 
സഹോദരങ്ങള്‍: ഏലിക്കുട്ടി കുന്നുംപുറത്ത് ഉഴവൂര്‍, മത്തായി താനത്ത്, ജോണ്‍ താനത്ത് (ഡിട്രോയിറ്റ്), പരേതരായ ജോയ് താനത്ത്, ജോസഫ് താനത്ത്, അന്നമ്മ ആലപ്പാട്ട് പടമുഖം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.