You are Here : Home / USA News

ജാക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് പള്ളിയില്‍ ഓര്‍മ്മപെരുന്നാള്‍

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, December 20, 2019 01:49 hrs UTC

 
 
 
പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവായുടെ ഓര്‍മ്മപെരുന്നാള്‍, ജോക്‌സണ്‍ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഡിസംബര്‍ 22-ന് ഞായറാഴ്ച അത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. വെരി.റവ.റ്റി.എം.സഖറിയാ കോര്‍ എപ്പിസ്‌ക്കോപ്പാ, ഫാ.ലീസണ്‍ ദാനിയേല്‍, വികാരി ഫാ.ജോണ്‍  തോമസ് എന്നിവര്‍ വി.കുര്‍ബ്ബാനയ്ക്കും ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും.
വി.കുര്‍ബ്ബാനയ്ക്കും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കും ശേഷം സ്‌നേഹവിരുന്ന്. തുടര്‍ന്ന് സണ്ടേ സ്‌ക്കൂള്‍ കുട്ടികളുടെ വിവിധ പരിപാടികളുണ്ടായിരിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്
സെക്രട്ടറി മോന്‍സി മാണി-917 597 9912
ട്രഷറര്‍ -ഗീവറുഗീസ് ജേക്കബ്-516-587-4309

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.