You are Here : Home / USA News

സൂസന്നം ചാക്കുണ്ണി ചിറ്റിനപ്പിള്ളി (81) നിര്യതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 14, 2013 11:34 hrs UTC

കാലടി: ചിറ്റിനപ്പള്ളിയില്‍ പരേതനായ ചാക്കുണ്ണി ചെറിയയുടെ ഭാര്യ സൂസന്നം (81) നിര്യാതയായി. കാലടി പൊന്തേല്‍പ്പിള്ളി കുടുംബാംഗമാണ്‌ പരേത. മക്കള്‍: ചെറിയാച്ചന്‍, ഡേവിസ്‌, ജോണ്‍സണ്‍, സിസ്റ്റര്‍ ജീനാ ഗ്രേയ്‌സ്‌ സി.എം.സി (ഷിക്കാഗോ, യു.എസ്‌.എ), സിസ്റ്റര്‍ ലാലി (സെന്റ്‌ എലിസബത്ത്‌ കോണ്‍ഗ്രിഗേഷന്‍, ഹൈദരാബാദ്‌), ജീനാ സെബാസ്റ്റ്യന്‍ (ഡല്‍ഹി), മിനി റെജി (കോട്ടയം), ഷിബി റെജി (ദുബായ്‌). മരുമക്കള്‍: ഗ്രേസി ചെറിയാന്‍ പുന്നശേരി, അല്‍ഫോന്‍സാ മുഞ്ഞേലി, ജോളി ജോണ്‍സണ്‍ (ചുള്ളി), സെബാസ്റ്റ്യന്‍ പടിഞ്ഞാറെക്കുറ്റ്‌ (ചങ്ങനാശേരി), റെജി ഫിലിപ്പ്‌ ചെറിയവാടയില്‍ (കോട്ടയം), റെജി കുര്യാക്കോസ്‌ കൊല്ലമ്പിള്ളി (ആലപ്പുഴ). നവംബര്‍ 15-ന്‌ വെള്ളിയാഴ്‌ച രാവിലെ 10 മണിക്ക്‌ സ്വവസതിയില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ കാലടി സെന്റ്‌ ജോര്‍ജ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ഡേവിസ്‌ -938886 2009 (ഇന്ത്യ), ജോണ്‍സണ്‍ 938860 9779 (ഇന്ത്യ), ഷിക്കാഗോ സെന്റ്‌ തോമസ്‌ മൂര്‍ കോണ്‍വെന്റ്‌ -കര്‍മ്മലീത്താ സിസ്റ്റേഴ്‌സ്‌ (സി.എം.സി) -773 737 9440 (യു.എസ്‌.എ).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.