You are Here : Home / USA News

പാസ്റ്റര്‍ തോമസ് കോശിയുടെ മാതാവ് നിര്യാതയായി

Text Size  

Story Dated: Thursday, August 29, 2019 02:38 hrs UTC

ജോയി തുമ്പമണ്‍
മറിയാമ്മ കോശി(92) ഓഗസ്റ്റ് 27നു നിര്യാതയായി. ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെ മുന്‍ പ്രസിഡന്റായിരുന്ന പാസ്റ്റര്‍ റ്റി.ജി. ഉമ്മന്റെ മൂത്തപുത്രിയായിരുന്നു മറിയാമ്മ. അടൂര്‍ തട്ടയില്‍ പരേതനായ വി.റ്റി.കോശിയുടെ ഭാര്യയും. അമേരിക്കയിലെ ഐ.പി.സി.യുടെ സീനിയര്‍ ശുശ്രൂഷകന്മാരില്‍ ഒരാളായ പാസ്റ്റര്‍ തോമസ് വി.കോശി മകനാണ്. 
 
മരുമക്കള്‍ സൂസന്‍ ജോയി, ഫിന്നി കോശി, സാംകുട്ടി കോശി, മറിയാമ്മ വര്‍ക്കി. പ്രഭാഷകനായ പാസ്റ്റര്‍ കെ.ജോയി ഡല്‍ഹി മരുമകനാണ്. ശുശ്രൂഷകള്‍ ഡല്‍ഹിയില്‍ വച്ചു നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.