You are Here : Home / USA News

കീനി'ന് വനിതാ സാരഥികൾ. ലിസി ഫിലിപ്പ് - പ്രസിഡന്‍റ്, മോനി ജോൺ - വൈസ് പ്രസിഡന്‍റ്, ബോർഡ് ചെയർമാൻ - ജെയിൻ‍ അലക്സാണ്ടർ

Text Size  

Story Dated: Monday, January 07, 2019 02:10 hrs UTC

ന്യൂയോർ‍ക്ക്∙ കേരള എന്‍ജിനീയറിങ് ഗ്രാജുവേറ്റ്‌സ് അസോസിയേഷൻ (കെഇഎഎൻ) ന്‍റെ 2019 ലേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. സംഘടനകളുടെ ചരിത്രത്തിൽ‍ ആദ്യമായിട്ടാണ് എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ഏഴ് വനിതകൾ എത്തുന്നത്. ലിസി ഫിലിപ്പ് - പ്രസിഡന്‍റ്, മോനി ജോൺ - വൈസ് പ്രസിഡന്‍റ്, മനോജ് ജോൺ - ജനറൽ‍ സെക്രട്ടറി, സോജിമോൻ‍ ജെയിംസ് - ജോ. സെക്രട്ടറി, ജോഫി മാത്യു - ട്രഷറാർ‍, ബീനാ ജെയിൻ - ജോ. ട്രഷറാർ‍

കോശി പ്രകാശ് - എക്സ് ഒഫീഷ്യോ, പ്രീതാ നമ്പ്യാർ -ചാരിറ്റി & സ്കോളര്‍ഷിപ്പ്, അജിത് ചിറയിൽ‍ - പ്രൊഫഷണൽ‍ അഫയേഴ്സ്, കെ.ജെ.ഗ്രിഗറി - ന്യൂസ് ലെറ്റർ ആൻഡ് പബ്ലിക്കേഷൻസ്, നീനാ സുധീർ - സ്റ്റുഡന്‍റ് ഔട്ട് റീച്ച്, ബിജു ജോൺ - പിആര്‍ഒ, എല്‍ദോ പോൾ‍ - കൾച്ചറൽ‍ അഫയേഴ്സ്, മാലിനി നായർ‍ - ജനറൽ‍ അഫയേഴ്സ്, മെറി ജേക്കബ് -ഓഡിറ്റർ‍.

റീജിയനല്‍ വൈസ് പ്രസിഡന്റുമാർ. ജേക്കബ് ഫിലിപ്പ് - വെസ്റ്റ് ചെസ്റ്റർ ആൻഡ് റോക്ക് ലാന്റ്, ഷിജിമോൻ‍ മാത്യു - ന്യൂജഴ്സി, റോയി തരകൻ - ന്യൂയോര്‍ക്ക് സിറ്റി ആൻഡ് ലോങ്ങ് ഐലന്‍റ്.

By: ബിജു കൊട്ടാരക്കര

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.