ഫ്ളോറിഡ: ഓര്‍ലാന്റോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ സാംസ്കാരിക സംഘടനയായ ഒരുമയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍, വിവഭസമൃദ്ധമായ ഓണസദ്യയോടും, വ്യത്യസ്തമായ കലാ പരിപാടികള്‍ കൂടി സെപ്റ്റംബര്‍21-ന് ശനിയാഴ്ച (George Perkins Civic Center ,830 Magnolia Dr , Altamonte, Springs ,FL -32701) ആഘോഷിക്കുന്നു. പ്രവേശനം സൗജന്യം കൂടുതല്‍ വിവരങ്ങള്‍ക്ക് :പ്രസിഡന്റ് ഷാജി തൂമ്പുങ്കല്‍ (4074851564) സെക്രട്ടറി പ്രവീബ് നായര്‍ 9146025581. വെബ്സൈറ്റ്: www.orlandomalayalee.com
Comments