You are Here : Home / USA News

ഡാലസ് സഹൃദവേദി ഒരുക്കുന്ന തിരുവോണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 14 ന്

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, August 17, 2013 03:15 hrs UTC

ഡാലസ് സൗഹൃദ വേദിയുടെ എക്‌സിക്യുടിവ് കമ്മറ്റി യോഗം 18-08-13 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കാരോംടോം 1601 കിങ്ങ്‌സ് പോയിന്റിലുള്ള സെക്രടറി അജയകുമാറിന്റെ വസതിയി്ല്‍ കൂടുമെന്ന് പ്രസിഡണ്ട് അറിയിച്ചു. സെപ്റ്റംബര്‍ 14- നു നടത്താനുദ്ദേശിക്കുന്ന ഓണാഘോഷ പരിപാടികളുടെ അന്തിമ ലിസ്റ്റ് യോഗം പരിഗണിക്കും .ദൃശ്യ- മാധ്യമങ്ങളുടെ പ്രാധിനിധ്യം കമ്മറ്റി ഉറപ്പു വരുത്തും. വളരെ പെട്ടെന്ന് വളര്‍ന്ന ഡാലസ് മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ ഡാലസ് സൗഹൃദ വേദി ഒരുക്കുന്ന ഓണാഘോഷ പരിപാടികളില്‍ 250-ല്‍് പരം മലയാളി കുടുംബങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി പ്രോഗ്രാം കമ്മറ്റി കണ്‍വീനിയേഴ്‌സ് ചാര്‌ളി ജോര്‍ജ്,സുകു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. ഡാലസിലുള്ള അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌കാരിക സംഘനകളുടെ പ്രധിനിധ്യം ഓണാഘോഷ പരിപാടികളി്ല്‍ പങ്കെടുക്കും. പ്രൊ.ഡോ.എം.എസ്.ടി നമ്പൂതി അവര്‍കളും മുഖ്യ അതിഥി ആയിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.