You are Here : Home / USA News

മെലഡീസ്‌ യുഎസ്‌എ - കൊച്ചിന്‍ സോളൊ ഓര്‍ക്കസ്‌ട്ര ഒരുക്കുന്ന `ഓണനിലാവ്‌'

Text Size  

A. C. George

AGeorge5@aol.com

Story Dated: Thursday, August 15, 2013 02:08 hrs UTC

ഹ്യൂസ്റ്റന്‍: സെപ്‌തംബര്‍ 13 മുതല്‍ ഒക്‌ടോബര്‍ 20 വരെ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഓണം-പൊന്നോണം അതീവ ഹൃദ്യമായ മധുര കലാവിരുന്നുമായി എത്തുകയാണ്‌ മെലഡീസ്‌ യുഎസ്‌എ കൊച്ചിന്‍ സോളോ ഓര്‍ക്കസ്‌ട്രയുടെ `ഓണനിലാവ്‌'. കേരളത്തനിമയിലും പൊലിമയിലുമുള്ള പൊന്നോണ സംഗീത ഹാസ്യ വിരുന്നുമായി ഓണനിലാവില്‍ എത്തുന്നത്‌ കലാഭവന്‍ ജയനും, സിനിമാ പിന്നണി ഗായകര്‍ ഹരിശ്രീ ജയരാജും, കലാഭവന്‍ സുരേഷും, അമ്പിളി കൃഷ്‌ണയും നയിക്കുന്ന ഗാനമേളയും മിമിക്‌സ്‌ കോമഡി ഷോയുമായിട്ടാണ്‌. മധുരോദാരമായ ഈ കലാവിരുന്ന്‌ ബുക്കു ചെയ്യാന്‍ സംഘാടകരുമായി ബന്ധപ്പെടുക. PRAMODH : 516-849-0368, SAJU : 832-561-0035 EMAIL : CRESCENOSM@YAHOO.COM

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.