You are Here : Home / USA News

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷിക പൊതുയോഗം 31 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, January 27, 2015 12:37 hrs UTC


                        
ഡാലസ് . കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷിക ജനറല്‍ ബോഡി യോഗം 2015 ജനുവരി 31 ശനിയാഴ്ച വൈകിട്ട് 3.30 ന് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡ്യുക്കേഷന്‍ സെന്ററില്‍ വെച്ച് നടക്കുന്നതാണ്.

കേരള അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യുവിന്‍െറ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ 2014 വാര്‍ഷിക വരവ് ചിലവ് കണക്കും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിക്കും. തുടര്‍ന്ന് സംഘടനാ ചര്‍ച്ചകളും നടക്കും.

പൊതുയോഗത്തില്‍ എല്ലാ മെമ്പര്‍മാരും പങ്കെടുക്കണമെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റോയ് കൊടുവത്ത് അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.