You are Here : Home / USA News

മന്‍ഹാട്ടനില്‍ ഹോം ഡിപ്പോ മാനേജര്‍ക്ക് വെടിയേറ്റു

Text Size  

Story Dated: Monday, January 26, 2015 02:22 hrs UTC

മന്‍ഹാട്ടനില്‍ ഹോം ഡിപ്പോ മാനേജര്‍ക്ക് വെടിയേറ്റു. 38 കാരനായ സ്റ്റോര്‍ മാനേജരെ ന്യുയോര്‍ക്ക് പോലീസ് ബെല്വ്യു ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ഇതേ സ്റ്റോറിലെ ഒരു തൊഴിലാളിയാണ്‍ വെടിയുതിര്‍ത്തത്. നാളത്തെ മഞ്ഞ് വീഴ്ചയ്ക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ധാരാളം പേര്‍ സ്റ്റോറില്‍ ഉണ്ടായിരുന്നു.

#ASWAMEDHAM

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.