You are Here : Home / USA News

സാവിയോ ഇലവുങ്കല്‍ നിര്യാതയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 22, 2015 05:33 hrs UTC

ഫിലാഡല്‍ഫിയ: ശ്രീ മാത്യു ഇലവുങ്കലിന്റെ ഭാര്യ ശ്രീമതി സാവിയോ ഇലവുങ്കല്‍ നിര്യാതയായി. പരേത വളരെക്കാലം ഫിലാഡല്‍ഫിയയില്‍ അധ്യാപികയായി സേവനം അനുഷ്ഠിച്ചിരുന്നു. Viewing and Holly Mass ജനുവരി 22-ന് വ്യാഴാഴ്ച വൈകിട്ട് 6 മണി മുതല്‍ 8 മണി വരെ സെന്റ് ക്രിസ്റ്റോഫര്‍ ചര്‍ച്ചില്‍ ( St. Christopher Church, 13301 Proctor Rd, Philadelphia, PA 19116) വെച്ച് നടത്തപ്പെടുന്നതാണ്. ശവസംസ്കാര ശുശ്രൂഷ ജനുവരി 25-ന് പാലക്കാട്ടെ കോഴിപ്പാറയിലുള്ള ക്രൈസ്റ്റ് ദി കിംഗ് ചര്‍ച്ചില്‍ ജനുവരി 25-ന് നടത്തപ്പെടും. ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.