ഹ്യൂസ്റ്റന്‍: കഴിഞ്ഞ 15 ല്‍ പരം വര്‍ഷങ്ങളായി കാര്‍ ബിസ്സിനസ്സില്‍ അതികായകരായ ടെക്സസ് ഇകാര്സ്, അമേരിക്കന്‍ മലയാളികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി കാര്‍ അറ്റ് യുവര്‍ ഡോര്‍ സംരംഭം ആരംഭിച്ചിരിക്കുകയാണ്. ടെക്സസ്ഇ കാര്‍സില്‍ നിന്നും കാര്‍ വാങ്ങുമ്പോള്‍, അമേരിക്കയില്‍ ഏതു സംസ്ഥാനത്തും താമസിക്കുന്ന മലയാളികളുടെ വീടിനു മുന്നില്‍ കാര്‍ ആ കാര്‍ ഡെലിവറി ചെയ്യുവാന്‍ സാധിക്കും എന്നതാണു ഇതിന്റെ പ്രതേകത. സാധാരണയായി ഒരു 100150 മൈല്‍ ചുറ്റളവിലുള്ള കാറുകളായിരിക്കും ഒരു ശരാശരി മലയാളികള്‍ നോക്കുന്നത്. കാരണം അതിനപ്പുറം പോയാല്‍ ട്രാന്സ്പോര്ട്ടേഷനുള്ള ക്രമീകരണം ബുദ്ധിമുട്ടാണ്.
ഈകാര്സിന്റെ ഈ സംരംഭം ജനങ്ങള്‍ക്ക് വലിയ സഹായകമായിരിക്കും. അതേപോലെ കാര്‍ മാക്സ് പോലുള്ള കമ്പനികള്‍ കാറുകള്‍ ഹോള്സേയിലില് എടുക്കുന്ന അതേ സ്ഥലങ്ങളില്‍ നിന്നാണ് ടെക്സസ് ഈകാര്സും കാറുകള്‍ എടുക്കുന്നത്. കാര്‍ ഫാക്സും, ഓട്ടോ ചെക്ക് തുടങ്ങിയ എല്ലാ റിപ്പോര്‍ട്ടും ടെക്സസ് ഈകാര്സ് നല്‍കും. ബംബര്‍ റ്റു ബംബര്‍ വാരന്റിയും, അതോടൊപ്പം പുതുതായി അമേരിക്കയിലെത്തുന്ന വൈദികര്‍, പാസ്റ്റര്‍മാര്‍, ഉദ്യോഗാര്‍ത്ഥികള്‍ എന്നിവര്‍ക്ക് വളരെ ചെറിയ വ്യവസ്തകളോടെ ഫൈനാന്‍സിംഗും നല്‍കുന്നതാണ്. ലീസും,ലീസ് റ്റു ഓണ്‍, റെന്റ് റ്റു ഓണ്‍ തുടങ്ങിയ പദ്ധതികളും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജിജു കുളങ്ങര 281 969 8841
Comments