You are Here : Home / USA News

വൈകിവന്ന മഞ്ഞു വീഴ്ചക്ക് ശേഷം അതി ശൈത്യം

Text Size  

Story Dated: Sunday, January 11, 2015 11:13 hrs UTC

സുമോദ് നെല്ലിക്കാല, ഫിലാഡെല്‍ഫിയ

 

 

ഫിലാദെൽഫിയ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു മഞ്ഞു വീഴ്ച്ച വളരെ വൈകിയാണ് എത്തിയതെങ്ങിലും ഫിലാദെൽഫിയായിലും അമേരിക്കയുടെ നോർത്ത് ഈസ്റ്റ്‌ ഭാഗങ്ങളിലും ശൈത്യം വരരെ കഠിനമായി. ആദ്യ മഞ്ഞു വീഴ്ച്ചയിൽ രണ്ട് ഇഞ്ച്‌ മഞ്ഞു മാത്രമാണ് വീണതെങ്ങിലും താപനില മൈനസ് ഡിഗ്രി സെന്ററി ഗ്രേഡ് ആയി താണത് ജന ജീവിതം ദുസ്സഹമാക്കി. ഒപ്പം തന്നെ കൂടുതൽ ശക്തമായ ശീതക്കാറ്റു അപകടകരമായ രീതിയിൽ താപനില തോന്നിപ്പിക്കാം എന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ മരവിപ്പിക്കുന്ന തണുപ്പ് നിരവധി മരണത്തിനു ഇടയാക്കിയിരുന്നു. തണുപ്പിനെ അതിജീവില്ലുന്നതിനുള്ള മുൻകരുതൽ എടുൽക്കുന്നതിൽ വിട്ടുവീഴ്ച്ച കാണിക്കരുതെന്നും വാർത്താ ക്കുറിപ്പിൽ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.