You are Here : Home / USA News

അറ്റ്‌ലാന്റയില്‍ ക്രിസ്തുമസ് ആഘോഷം ഡിസം.20ന്

Text Size  

Story Dated: Wednesday, December 17, 2014 02:19 hrs UTC

 - ജീമോന്‍ റാന്നി        

    

 


അറ്റ്‌ലാന്റാ : സതേണ്‍ അറ്റ്‌ലാന്റാ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 20ന് ശനിയാഴ്ച വൈകുന്നേരം 5.00 മുതല്‍ നടത്തപ്പെടുന്നതാണ് ഫയറ്റ് വില്ലാ(791, ഫോറസ്റ്റ് അവന്യൂ, ഫയ്റ്റ് വില്ല, GA 30214) യിലുള്ള ഫയറ്റ് പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്ന ക്രിസ്തുമസ് കരോളില്‍ വിവിധ ഗായകസംഘങ്ങള്‍ കരോള്‍ ഗാനങ്ങളലാപയ്ക്കുന്നതോടൊപ്പം വൈവിദ്ധ്യമാര്‍ന്ന പരിപാടികളും ഉണ്ടായിരിയ്ക്കുന്നതാണ്.

സതേണ്‍ അറ്റ്‌ലാന്റയിലുള്ള എല്ലാ പ്രവാസി മലയാളികളെയും ഈ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
സന്തോഷ് തോമസ്-404-542-1616
ജയിന്‍ സ്റ്റീഫന്‍- 404-759- 1427

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.