അറ്റ്ലാന്റാ . സതേണ്‍ അറ്റ്ലാന്റാ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍െറ ആഭിമുഖ്യത്തിലുളള ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 20 ന് ശനിയാഴ്ച വൈകുന്നേരം 5 മുതല്‍ നടത്തപ്പെടുന്നതാണ്.
ഫയറ്റ് വില്ല, (791 ഫോറസ്റ്റ് അവന്യൂ, ഫയറ്റ്വില്ല, ജിഎ - 30214)ലുളള ഫയറ്റ് പ്രസ്ബിറ്റീരിയന്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്ന ക്രിസ്മസ് കാരള്‍ വിവിധ ഗായക സംഘങ്ങള്‍ കാരള്‍ ഗാനങ്ങളാലപിക്കുന്നതോടൊപ്പം വൈവിദ്ധ്യമാര്‍ന്ന പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
സതേണ്‍ അറ്റ്ലാന്റായിലുളള എല്ലാ പ്രവാസി മലയാളികളെയും ഈ ആഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
സന്തോഷ് തോമസ് : 404 542 1616
ജയിന് സ്റ്റീഫന്‍ : 404 759 142
Comments