You are Here : Home / USA News

കൃഷ്‌ണന്‍ എം. നായര്‍ (71) നിര്യാതനായി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, December 14, 2014 12:43 hrs UTC

ആല്‍ബനി (ന്യൂയോര്‍ക്ക്‌): പത്തനംതിട്ട കുമ്പഴ മുട്ടത്തുവീട്ടില്‍ പരേതരായ മാധവന്‍ പിള്ളയുടേയും കാര്‍ത്യായനിയമ്മയുടേയും മകനും, ആല്‍ബനിയ്‌ക്കടുത്ത്‌ സ്‌കെനക്‌റ്റഡിയില്‍ താമസക്കാരനുമായ കൃഷ്‌ണന്‍ നായര്‍ (71) ഡിസംബര്‍ 12 വെള്ളിയാഴ്‌ച രാത്രി 10 മണിക്ക്‌ സ്വവസതിയില്‍ നിര്യാതനായി. പറക്കോട്‌ കുഴിവിള വടക്കേതില്‍ പരേതരായ കേശവക്കുറുപ്പിന്റേയും പൊന്നമ്മയുടേയും മകള്‍ ശാന്തമ്മയാണ്‌ ഭാര്യ. മക്കള്‍: ലീന, വിനോദ്‌.

 

പൊതുദര്‍ശനം: ഡിസംബര്‍ 14 ഞായറാഴ്‌ച വൈകീട്ട്‌ 6 മണിമുതല്‍ 8 മണിവരെയും, ഡിസംബര്‍ 15 തിങ്കളാഴ്‌ച വൈകീട്ട്‌ 4 മണിമുതല്‍ 6 മണിവരെയും ഡാലി ഫ്യൂണറല്‍ ഹോമില്‍. വിലാസം: ഡാലി ഫ്യൂണറല്‍ ഹോം, 242 മക്‌ക്കളന്‍ സ്‌ട്രീറ്റ്‌, സ്‌കെനക്‌റ്റഡി, ന്യൂയോര്‍ക്ക്‌ 12304 (Daly Funeral Home, 242 McCllan tSreet, Schenectady, NY 12304). സംസ്‌ക്കാരം: ഡിസംബര്‍ 15 തിങ്കളാഴ്‌ച പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട്‌ 6:30ന്‌ വെയ്‌ല്‍ ക്രിമറ്റോറിയത്തില്‍.

 

വിലാസം: വെയ്‌ല്‍ ക്രിമറ്റോറിയം, 907 സ്‌റ്റേറ്റ്‌ സ്‌ട്രീറ്റ്‌, സ്‌കെനക്‌റ്റഡി, ന്യൂയോര്‍ക്ക്‌ 12307

 

(Vale Crematorium, 907 State tSreet, Schenectady, NY 12307).

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രാധാകൃഷ്‌ണന്‍ നായര്‍ 518 598 4385.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.