അഗപ്പ ചര്‍ച്ച് ഒരുക്കുന്ന സായാഹ്നആരാധന ഡിസംബര്‍ 6 ശനിയാഴ്ച 6.30ന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, December 02, 2014 10:25 hrs UTC
സണ്ണിവെയ്ല്‍ : അഗപ്പ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 6 ശനിയാഴ്ച വൈകീട്ട് 6.30 മുതല്‍ 9.30 വരെ സായാഹ്ന ആരാധന സംഘടിപ്പിക്കുന്നു. അനുഗ്രഹീത യുവഗായിക ഷിറിന് ജോര്‍ജ്ജ് ഉള്‍പ്പെടെ നിരവധി ഗായികാ ഗായികമാര്‍ ഗാനങ്ങള്‍ ആലപിക്കും.
സണ്ണിവെയ്ല്‍ നോര്‍ത്ത് ബെല്‍റ്റ് ലൈനിലുള്ള അഗപ്പാ ചര്‍ച്ചില്‍ നടക്കുന്ന സായാഹ്ന ആരാധനയിലേക്ക് വിടുതലന്റെ സന്ദേശം ശ്രവിക്കുന്നതിനായി ഏവരേയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 972 325 8633
Comments