You are Here : Home / USA News

സീറോ മലബാര്‍ അമേരിക്കന്‍ പില്‍ഗ്രിമേജ്‌ ഗ്രൂപ്പ്‌ ഇറ്റലിയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, November 23, 2014 09:38 hrs UTC

ഷിക്കാഗോ: സീറോ മലബാര്‍ ഷിക്കാഗോ ഭദ്രാസനാധിപന്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ വിശ്വാസ സമൂഹം, കാത്തലിക്‌ വിശ്വാസികളുടെ ഈറ്റില്ലമായ ഇറ്റലിയിലെ വെനീസില്‍. വെനീസ്‌ സെന്റ്‌ മാര്‍ക്ക്‌ കത്തീഡ്രലിനു മുന്നില്‍. ഈ യാത്രാക്രമീകരണങ്ങള്‍ക്ക്‌ നേതൃത്വം നല്‍കുന്നത്‌ `മാത്യൂസ്‌ പില്‍ഗ്രിമേജ്‌ ടൂര്‍ കമ്പനി, ഷിക്കാഗോ' ആണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.