You are Here : Home / USA News

മലയാളികളുടെ മനംകവര്‍ന്ന്‌ മഴവില്‍ മനോരമ

Text Size  

Story Dated: Thursday, July 18, 2013 02:16 hrs UTC

അമേരിക്കന്‍ മലയാളികള്‍ക്ക്‌ നൂറിലധികം വ്യത്യസ്‌ത പരിപാടികളുമായി മഴവില്‍ മനോരമയും, മനോരമ ന്യൂസും മലയാളി മനസുകള്‍ കീഴടക്കുമ്പോള്‍ അവ മിഴിവാര്‍ന്ന ദൃശ്യചാരുതയില്‍ ഓരോ കുടുംബങ്ങളിലും പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ എത്തിക്കുന്നത്‌ മലയാളം ഐപി ടിവിയും. മലയാളം ഐപി ടിവിയുടെ നൂതന സാങ്കേതിക സംവിധാനമായ എം ബോക്‌സ്‌ സംവിധാനത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുമ്പോള്‍ മഴവില്‍ മനോരമയും, മനോരമ ന്യൂസും അമേരിക്കന്‍ മലയാളികള്‍ നെഞ്ചേറ്റുന്നു. വെറുതെ അല്ല ഭാര്യ, മിടുക്കി, കഥ ഇതുവരെ, ഇന്ത്യന്‍ വോയ്‌സ്‌ സീസന്‍ ടു, മറിമായം, തട്ടീം മുട്ടീം, ഒന്നും ഒന്നും മൂന്ന്‌, കോമഡി ഫെസ്റ്റിവല്‍ തുടങ്ങി ജനപ്രിയ പരിപാടികള്‍ക്കു പുറമെ ജനപ്രിയ സീരിയലുകള്‍, സിനിമ, വാര്‍ത്ത, വാര്‍ത്താധിഷ്‌ഠിത പരിപാടികള്‍ എല്ലാം മഴവില്‍ മനോരമയേയും മനോരമ ന്യൂസിനേയും സമ്പുഷ്‌ടമാക്കുന്നു. വളരെ മിതമായ നിരക്കില്‍ അവതരിപ്പിക്കുന്ന പാക്കേജുകളെക്കുറിച്ചും, മഴവില്‍ മനോരമയുടെ വരിക്കാരാകുന്നതിനും ഉടന്‍ വിളിക്കുക: 1- 732 -648 0576. www.manoramaiptv.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.