You are Here : Home / USA News

പ്രവാസി മലയാളി ഫെഡറേഷന്‍ ടിവി ന്യൂസ് ചാനല്‍ ആരംഭിക്കുന്നു

Text Size  

Story Dated: Wednesday, September 03, 2014 11:16 hrs UTC

 
ന്യൂയോര്‍ക്ക്: പ്രവാസി മലയാളി ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ടിവി ചാനല്‍ ആരംഭിക്കുന്നതാണെന്ന് മുഖ്യ രക്ഷാധികാരി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഗ്ലോബല്‍ കോ-ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, സ്ഥാപകന്‍ മാത്യു മൂലേച്ചേരില്‍ എന്നിവര്‍ അറിയിച്ചു.
 
പ്രവാസികളെ ജന്മനാടുമായി ബന്ധപ്പെടുത്തുന്നതിനും, പ്രവാസി മലയാളി വാര്‍ത്തകള്‍ കേരളത്തിലുള്ളവരെ തത്സമയം അറിയിക്കുന്നതിനും വേണ്ടിയാണ് ഈ ചാനല്‍ ആരംഭിക്കുന്നത്. ചാനലിന്റെ പേര് പിന്നീട് വെളിപ്പെടുത്തും. 
 
ചാനലില്‍ നിക്ഷേപകരാകുവാന്‍ താത്പര്യമുള്ള മലയാളി സുഹൃത്തുക്കള്‍ pmftvchannel@gmail.com എന്ന ഇ-മെയിലിലോ സ്വാമി ഗുരുത്നം ജ്ഞാന തപസ്വി: 944-712-0002 (ഇന്‍ഡ്യ: ഓഫീസ്), മാത്യു മൂലേച്ചേരില്‍: 914-654-2914 (USA); ജോസ് മാത്യു പനച്ചിക്കല്‍: 974-740-9309 (ഇന്‍ഡ്യ) ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.