You are Here : Home / USA News

റേഡിയോ മലയാളം യു.എസ്‌.എ ഓഗസ്റ്റ്‌ 15 ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, August 14, 2014 11:45 hrs UTC

അമേരിക്കന്‍ മലയാളികളുടെ മനസുകളില്‍ ഗൃഹാതുരത്വത്തിന്റെ നറുനിലാവ്‌ വാരിവിതറി റേഡിയോ മലയാളം യു.എസ്‌.എ ഇന്‍ഡ്യന്‍ സ്വാതന്ത്രദിനമായ ഓഗസ്റ്റ്‌ 15 ന്‌ ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. മലയാളം, തമിഴ്‌ , ഹിന്ദി സിനിമാഗാനങ്ങള്‍, വിനോദപ്രദവും വിജ്ഞാനപ്രദവും ആയ പരിപാടികള്‍ വാര്‍ത്തകള്‍ എന്നിങ്ങനെ മനസ്സില്‍ തേന്‍മഴ പെയ്യിക്കുന്ന വൈവിധ്യമായ പരിപാടികള്‍ റേഡിയോ മലയാളം യുഎസ്‌ എ, മലയാളികള്‍ക്കായി ഒരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.radiomalayalamusa.com Like us on Facebook: WWW.facebook.com/radiomalayalamusa.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.