You are Here : Home / USA News

ജോര്‍ജ് മാമ്മന്‍ കോണ്ടൂര്‍ അമേരിക്കയില്‍ എത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 04, 2014 01:50 hrs UTC

ചിക്കാഗോ: അമേരിക്കയിലെ ചിക്കാഗോയില്‍ നടത്തുന്ന ഫൊക്കാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേരള സ്‌റ്റേറ്റ് കോ ഓപറേറ്റീസ് ഹൗസിംഗ് ഫെഡറേഷന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് മാമ്മന്‍ കൊണ്ടുര്‍ ചിക്കാഗോയില്‍ എത്തി. ആള്‍ ഇന്ത്യാ എല്‍.ഐ.സി ഏജന്റ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് പത്തനംതിട്ട ഡി.സി.സി ജനറല്‍ സെക്രട്ടറി, പത്തനംതിട്ട ജില്ലാ ഫുഡ് വിജിലന്‍സ് കമ്മിറ്റി അംഗം, പത്തനംതിട്ട ഡി.റ്റി.പി.സി എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തികകുന്ന ജോര്‍ജ് മാമന്‍ അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളില്‍ നടകകുന്ന സഹകരണ- സാംസ്‌കാരികമത സമ്മേളനങ്ങളിലും പങ്കെടുക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 1312-626-6902 cell)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.