You are Here : Home / USA News

ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ സര്‍വീസുകള്‍ ഏകജാലകമാക്കണം: ഫോമാ പൊളിറ്റിക്കല്‍ ഫോറം

Text Size  

Story Dated: Saturday, May 24, 2014 07:40 hrs UTC


    
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ വിദേശകാര്യത്തിനൊരു വാതില്‍, ഇന്ത്യന്‍ പൗരന്മാര്‌ക്ക്‌ വേറൊരു ഏജന്‍സിവാതില്‍, വിദേശ ഇന്ത്യക്കാര്‍ക്കായി മറ്റൊരു ഏജന്‍സി വാതില്‍ വിദേശികള്‌ക്കായി ഒരെണ്ണം കൂടി ഇങ്ങനെ പോകുന്നു നവീകരിച്ച നമ്മുടെ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ സര്‍വീസുകള്‍. പുതിയ കരാറുകാരുടെ പ്രവര്‍ത്തികളെ കുറിച്ച്‌ വിലയിരുത്താറായിട്ടില്ല എങ്കിലും, വിദേശകാര്യ വകുപ്പിന്റെ പരിഷ്‌കാരങ്ങള്‍ ജനോപകാരപ്രദമല്ല എന്ന്‌ പ്രഥമദ്രിഷ്ടിയില്‍ തന്നെ ബോധ്യമാകും. ഇത്‌ സംബന്ധിച്ച്‌ വകുപ്പുതല പഠനം നടത്തി ജനങ്ങള്‍ക്കുണ്ടായിട്ടുള്ള ആശങ്കകള്‍ ദുരീകരിക്കണമെന്നും ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ സര്‍വീസുകള്‍ ഏകജാലകമാക്കണമെന്നും ഫോമാ പൊളിറ്റിക്കല്‍ ഫോറം ചെയര്‌മാ്‌ന്‍ തോമസ്‌ ടി ഉമ്മനും കോര്‍ഡിനേറ്റര്‍ പന്തളം ബിജു തോമസും സംയുക്തമായി അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.