You are Here : Home / USA News

ദൃശ്യം താമ്പായില്‍ ജനുവരി 17,18,19 തീയതികളില്‍ പ്രദര്‍ശിപ്പിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 18, 2014 01:28 hrs UTC

 

താമ്പാ: മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രമെന്ന ബഹുമതിയിലെത്തി നില്‍ക്കുന്ന ദൃശ്യം താമ്പായില്‍ ജനുവരി 17-ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 9.30-നും, 18-ന്‌ ശനിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്കും, 19-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 3 മണിക്കും പ്രദര്‍ശിപ്പിക്കുന്നു. കേരളത്തിലും ലോകമെമ്പാടും ദൃശ്യവിസ്‌മയം സൃഷ്‌ടിച്ചുകൊണ്ട്‌ മുന്നേറുന്ന ഈ സിനിമ മലയാളികള്‍ക്കെല്ലാം അഭിമാനത്തിന്‌ വക നല്‍കുന്നു.

മോഹന്‍ലാല്‍, മീന തുടങ്ങിയവര്‍ നായികാ-നായകന്മാരാകുന്ന ഈ ചിത്രം കണ്ടിരിക്കേണ്ട സിനിമയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍: 813 334 0123, 305 467 5952.

തീയേറ്ററിന്റെ അഡ്രസ്‌: Muvico Starlight 20, 18002 Highwood Preserve Parkway, Tampa, FL 33647.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.