You are Here : Home / USA News

വര്‍ഗീസ്‌ ആഗസ്‌തി (കുട്ടപ്പന്‍ -86) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 10, 2013 12:35 hrs UTC

മലകുന്നം: കാവിത്താഴെയായ വാണിയപ്പുരയ്‌ക്കല്‍ (തൈപ്പറമ്പില്‍) വര്‍ഗീസ്‌ ആഗസ്‌തി (കുട്ടപ്പന്‍ -86) നിര്യാതനായി. സംസ്‌കാരം ബുധനാഴ്‌ച പത്തുമണിക്ക്‌ പൊടിപ്പാറ തിരുകുടുംബ ദേവാലയത്തില്‍. ഭാര്യ: മേരിക്കുട്ടി മക്കള്‍: തങ്കമ്മ, അമ്മിണി, അപ്പച്ചന്‍കുട്ടി, പരേതനായ ജോര്‍ജുകുട്ടി, കുഞ്ഞൂഞ്ഞമ്മ, ലൂസി, റെജി, സിസ്റ്റര്‍ അനുറോസ്‌ (ക്ലാരമഠം). മരുമക്കള്‍: അപ്പച്ചന്‍ തട്ടാരപ്പള്ളി (വെരൂര്‍), തോവിനിസ്‌ തൈക്കാട്ടുശേരി (പുറക്കാട്‌), ജോസ്‌ തോട്ടുപുറത്ത്‌ (തൊടുപുഴ), ടോമി തൊട്ടിമ്യാലി (കല്ലറ), ആന്‍സി, ജാന്‍സി, സിന്‍സി. സഹോദരങ്ങള്‍: ഈപ്പച്ചന്‍, പരേതനായ മാത്തുക്കുട്ടി, മറിയാമ്മ, തോമസ്‌, ആന്റണി (ന്യൂസിലാന്റ്‌), അമ്മിണി, ത്രേസ്യാമ്മ ജയിംസ്‌ (ഷിക്കാഗോ), അഗസ്റ്റിന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജയിംസ്‌ (ഷിക്കാഗോ) 847 852 0439), വി.എ. അഗസ്റ്റിന്‍, തുരുത്തി (91 944701 4343).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.