അറ്റ്ലാന്റ: കുറുപ്പന്തറ ഇരവിമംഗലം കാരിവേലില്‍ കെ.എം. തോമസ് (അപ്പച്ചന്-67) അറ്റ്ലാന്റയിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് (ഞായർ) ഉച്ചക്ക് 2 മണിക്ക് അറ്റ്ലാന്റ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടക്കും.
ഭാര്യ: കടുത്തുരുത്തി വട്ടനിരപ്പേല്‍ ബിബി. മക്കള്‍: മനോജ്, ടീജെ, മരിയ, തോമസ്.
Comments