You are Here : Home / USA News

ഫൊക്കാനാ ന്യൂയോര്‍ക്ക്‌ റീജിയന്‍ കണ്‍വന്‍ഷന്‍ ഇന്ന്‌: വിജയിപ്പിക്കുക: എം.കെ. മാത്യു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 30, 2013 12:47 hrs UTC

ന്യൂയോര്‍ക്ക്‌: ഈമാസം 30-ന്‌ നടക്കുന്ന ന്യൂയോര്‍ക്ക്‌ റീജിയണല്‍ കണ്‍വന്‍ഷന്‍ വന്‍ വിജയമാക്കിത്തീര്‍ക്കണമെന്ന്‌ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പര്‍ എം.കെ. മാത്യു അഭ്യര്‍ത്ഥിച്ചു. ഉച്ചയ്‌ക്ക്‌ ഒരുമണിയോടുകൂടിയാണ്‌ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ കണ്‍വന്‍ഷന്‍ ആരംഭിക്കുന്നത്‌. ന്യൂയോര്‍ക്കിലുള്ള ഒട്ടനവധി സംഘടനകളുടെ പിന്‍ബലത്തോടുകൂടി നടത്തുന്ന ഈ കണ്‍വന്‍ഷന്‍ എന്തുകൊണ്ടും മുമ്പന്തിയില്‍ നില്‍ക്കുമെന്നും ശ്രീ മാത്യു അവകാശപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.