You are Here : Home / USA News

ഫൊക്കാന നേതാക്കള്‍ ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നു

Text Size  

Story Dated: Thursday, November 28, 2013 06:24 hrs UTC

ന്യൂയോര്‍ക്ക്: ഫൊക്കാനയുടെ എല്ലാ ദേശീയ നേതാക്കന്മാരും ഈ ശനിയാഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന റീജിയന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്ന് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കെയാര്‍ക്കെയും സെക്രട്ടറി സുനില്‍ നായരും അറിയിച്ചു. ദേശീയ നേതാക്കളായ പ്രസിഡന്റ് മറിയാമ്മ പിള്ള, സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രഷറര്‍ വര്‍ഗീസ് പാലമലയില്‍ , വൈസ് പ്രസിഡന്റ് വര്‍ഗീസ് ഉലഹന്നാന്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ , ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറി ഗണേഷ് നായര്‍ , ട്രസ്റ്റി ബോര്‍ഡ് മെംബര്‍ ലീലാ മാരേട്ട്, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍, ഫൗണ്ടേഷന്‍ സെക്രട്ടറി മന്മഥന്‍ നായര്‍ അഡ് വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി.എസ് ചാക്കോ മുതലായവരാണ് സമ്മേളനത്തില്‍ പങ്കെടുന്ന പ്രമുഖരില്‍ ചിലര്‍ . ഈ ശനിയാഴ്ച നവംബര്‍ 30ന് ഫ്‌ലോറല്‍ പാര്‍ക്കിലുള്ള 26 ടൈസണ്‍ അവന്യുവില്‍ വച്ചാണ് പരിപാടികള്‍ നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.