You are Here : Home / USA News

സാമൂഹിക പ്രതിബദ്ധതയുടെ കൈയൊപ്പുമായി മൈസൂര്‍ തമ്പി

Text Size  

Story Dated: Tuesday, November 19, 2013 10:13 hrs UTC

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റ എ മാതൃകാ സംഘടനയുടെ പ്രസിഡന്റു സ്ഥാനത്തേക്ക്‌ അമേരിക്കന്‍ മലയാളി സമൂഹത്തിലെ നിറസാിധ്യവും ഹൂസ്റ്റണിലെ ആദ്യകാല മലയാളിയുമായ മൈസൂര്‍ തമ്പി എ ഓമനപ്പേരിലറിയു തോമസ്‌ വര്‍ക്കി മത്സരിക്കുകയാണ്‌. കര്‍മ്മഭൂമിയിലെ സാമൂഹികവും സാംസ്‌കാരികവും മതപരവുമുള്‍പ്പെടെയുള്ള സമസ്‌ത മണ്ഡലങ്ങളിലും തനതായ വ്യക്തിത്വവും സൗഹൃദവൂം കാത്തുസൂക്ഷിക്കു മൈസൂര്‍ തമ്പി തന്റെ ഇതപര്യന്തമുള്ള പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ ജനമനസുകള്‍ കീഴടക്കിയി`ുണ്ട്‌.താന്‍ പ്രതിനിധീകരിക്കു സമൂഹത്തിലെ ഏതൊരാളുടെയും ആവശ്യങ്ങള്‍ക്കും അഭ്യര്‍ഥനകള്‍ക്കും മുില്‍ സമയം നോക്കാതെ കടുചെ്‌ നിറവേറ്റിക്കൊടുക്കുതില്‍ ഇദ്ദേഹം പ്രതിജ്ഞാബദ്ധനാണെതിന്‌ ഒ`നവധി സാക്ഷ്യങ്ങളുണ്ട്‌. ആരെയുമാകര്‍ഷിക്കു കാലിബറും കരിസ്‌മയും മുഖമുദ്രയാക്കിയ തോമസ്‌ വര്‍ക്കി മലയാളി അസോസിയേഷന്‍ തുടങ്ങിയതു മുതല്‍ അഹോരാത്രം പ്രവര്‍ത്തിച്ച്‌ ഇവിടുത്തെ ആദ്യ കേരള ഹൗസ്‌ യാഥാര്‍ഥ്യമാക്കുകയും രണ്ടാമത്തെ കേരളാ ഹൗസ്‌ വാങ്ങി പേ ഓഫ്‌ ചെയ്‌തതിനും പിില്‍ പ്രവര്‍ത്തിച്ച ശക്തിയാണെ്‌ അനുസ്‌മരിക്കുകയാണ്‌. അഞ്ചു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്യു മൈസൂര്‍ തമ്പി ബിസിനസ്‌ രംഗത്തും വെിക്കൊടി പാറിച്ച്‌ ജൈത്രയാത്ര തുടരുു. വ്യക്തിബന്ധങ്ങള്‍ ഇത്രമേല്‍ കാത്തുസൂക്ഷിക്കു തമ്പിച്ചായന്‍ ഏവരുടെയും സ്‌നേഹപാത്രമാണ്‌.മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ സര്‍വഥാ യോഗ്യനായ മൈസൂര്‍ തമ്പിയെ വിജയിപ്പിക്കുകവഴി ഹൂസ്റ്റണിലെ മലയാളി സമൂഹം തങ്ങളുടെ പ്രതിബദ്ധത പുലര്‍ത്തുമെ്‌ പ്രത്യാശിച്ചുകൊണ്ട്‌ ....പ്രിയങ്കരനായ സ്ഥാനാര്‍ഥിക്ക്‌ വിജയാശംസകളും അഭിവാദ്യങ്ങളുമായി ഹൂസ്റ്റണിലെ പ്രിയ സുഹൃത്തുക്കള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.